train

തിരുവനന്തപുരം: നിലവിലെ സ്പെഷ്യൽ ട്രെയിനുകൾ ജൂലായ് ഒന്നുവരെ സർവീസ് തുടരുമെന്ന് റെയിൽവേ അറിയിച്ചു. തിരുവനന്തപുരം - സെക്കന്ദരാബാദ്, ബംഗളൂരു - കന്യാകുമാരി, കൊച്ചുവേളി - മൈസൂർ തുടങ്ങിയ പ്രതിദിന ട്രെയിനുകൾ, കൊച്ചുവേളി- ഇൻഡോർ, എറണാകുളം - ഹൗറ, ബിലാസ്പൂർ - തിരുനെൽവേലി, ഗാന്ധിധാം - തിരുനെൽവേലി തുടങ്ങിയ പ്രതിവാര ട്രെയിനുകൾ, എറണാകുളം - ഒാഘ ദ്വൈവാര എക്സ് പ്രസ് എന്നിവയാണ് നീട്ടിയത്.