
കഴക്കൂട്ടം: അണ്ടൂർക്കോണം തൃജ്യോതിപുരം ശ്രീഹരിയിൽ ബി. ലളിതമ്മ (88) നിര്യാതയായി. മക്കൾ: വി. സുദർശന കുമാർ, എൽ. രമാദേവി അമ്മ, വി. സതീഷ് കുമാർ, എൽ. ഗീത കുമാരി, വി. സുരേഷ് കുമാർ (കേരള പൊലീസ്). മരുമക്കൾ: ഷീല കുമാരി.എസ്, ഭാസ്ക്കരപിള്ള.എൻ, അജിത കുമാരി.വി, മോഹനൻ.ടി (റിട്ട. ബി.എസ്.എൻ.എൽ), ശാലു.എസ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8:30 ന്.