
പെരുമ്പാവൂർ: അയ്മുറി ഉൗരേങ്കര ഇല്ലത്ത് പരേതനായ നാരായണൻ നമ്പൂതിരിയുടെ ഭാര്യ സാവിത്രി അന്തർജനം (85) നിര്യാതയായി. മക്കൾ: ഇന്ദിര, ലീല, തങ്കം, രാധാകൃഷ്ണൻ, സുശീല. മരുമക്കൾ: വാസുദേവൻ നമ്പുതിരി, കെ. രാമകൃഷ്ണൻ, പരേതനായ ഓമനക്കുട്ടൻ നമ്പുതിരി, ശ്രീകല വി.കെ, മണിലാൽ.