ആറ്റിങ്ങൽ: കോരാണി ഇലഞ്ഞി വീട്ടിൽ സുദേവൻ (68) നിര്യാതനായി. ഭാര്യ: ശശികല. മക്കൾ: ഷൈജു, ഷൈനി. മരുമക്കൾ: സജിത, ജയൻ. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.