mani

കിളിമാനൂർ: അടയമൺ ചെറുനാരകംകോട് ചരുവിള പുത്തൻ വീട്ടിൽ മണി. ജി (50)നിര്യാതനായി. ഭാര്യ: ലത. മക്കൾ: മനീഷ്, അനീഷ്. സഞ്ചയനം ശനിയാഴ്ച രാവിലെ 8ന്.