
തേവലക്കര: കോയിവിള വടക്ക് കൊല്ലന്റെ പടിഞ്ഞാറ്റതിൽ പി. വിജയൻപിള്ള (റിട്ട. സബ് ഇൻസ്പെക്ടർ, 77) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: ശ്രീദേവി (അദ്ധ്യാപിക, എ.വി.കെ.എം.എം എൽ.പി.എസ്, തൊടിയൂർ), അനിത, ഉഷാകുമാരി (കൃഷിഭവൻ, കലഞ്ഞൂർ). മരുമക്കൾ: കെ. ഹരിപ്രകാശ് (റിട്ട. ഹെഡ് മാസ്റ്റർ), പത്മകുമാർ (ഓഫ് ഷോർ ഓയിൽ റിഗ് ടൂൾപുഷർ), പരേതനായ ഷാജിമോൻ (കെ.എസ്.ഇ.ബി ജീവനക്കാരൻ).