പാരിപ്പള്ളി: ജവഹർ ജംഗ്ഷനിൽ ഷാജി നിവാസിൽ പരേതനായ ശ്രീധരന്റെ ഭാര്യ വിശാലാക്ഷി (81) നിര്യാതയായി . മക്കൾ: ഷാജി, രാമചന്ദ്രൻ, സുരേഷ് ബാബു, സജീവ്, ഷീജ, ശിവൻമണി, സിന്ധു. മരുമക്കൾ: സിന്ധു, ശ്രീജു, അരുഷ, അനിത, രതീഷ് കുമാർ, പരേതനായ പ്രദീപ് കുമാർ.