priyanka-gandhi
Priyanka Gandhi

കാട്ടാക്കട: ഒത്തൊരുമയുടെയും സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും സംസ്കാരം കേരളത്തിനു ലഭിച്ചത് ശ്രീനാരായണ ഗുരുദേവനിൽ നിന്നാണെന്ന് പ്രിയങ്കാ ഗാന്ധി കാട്ടാക്കടയിൽ തിരഞ്ഞെടുപ്പ് യോഗത്തിൽ പറഞ്ഞു. കോൺഗ്രസ് പോലെയുള്ള രാഷ്ട്രീയ പാർട്ടികൾ ശ്രീനാരായണ ഗുരുദേവന്റെ ദർശനമുൾക്കൊണ്ടാണ് പ്രവർത്തിക്കുന്നത്.