
കാഞ്ഞാവെളി: കോയിവിളപ്പുറത്ത് വീട്ടിൽ അർജ്ജുനൻ (റിട്ട. ഡ്രൈവർ, ജലഗതാഗത വകുപ്പ് കൊല്ലം -86) നിര്യാതനായി . ഭാര്യ: ചെമ്പകക്കുട്ടി. മക്കൾ: ഷൈലജ, ഷൈനി, ഷാജി (ഡ്രൈവർ, ജലഗതാഗത വകുപ്പ് കൊല്ലം), ഷീല. മരുമക്കൾ: സുരേന്ദ്രൻ, ഷാനവാസ്, സനിതാകുമാരി, പരേതനായ ചന്ദ്രഹാസൻ.