photo

പാലോട്: പെരിങ്ങമ്മല കൊല്ലരുകോണം അശ്വതി ഭവനിൽ രാജൻ പിള്ള (60) നിര്യാതനായി.ഗീതയാണ് ഭാര്യ.

മക്കൾ.രാജീവ്, അശ്വതി. മരുമക്കൾ: വിനോദ് ,അനശ്വര.