mar31a


വെഞ്ഞാറമൂട്: തേമ്പാംമൂട് മുക്കാല തടത്തരികത്ത് വീട്ടിൽ പരേതനായ ഇബ്രാഹിംകുഞ്ഞിന്റെ ഭാര്യ ആബിദാബീവി (72) നിര്യാതയായി.
മക്കൾ: നവാസ്, നൗഷാദ്, ഷീജ, ദിലീപ് (യു.എ.ഇ.), നിസാം (സൗദിഅറേബ്യ)
മരുമക്കൾ: ഇബ്രാഹിംകുഞ്ഞ്, സജീദ, സജീന, ഹസീന, ഷൈന.