ആറ്റിങ്ങൽ: ഊരുപോയ്ക കൃഷിവിളവീട്ടിൽ (സുജാഭവൻ ) സുരേഷ് ബാബു (64) നിര്യാതനായി. ഭാര്യ :പരേതയായ ഗിരിജ. മക്കൾ :സുജാലിബു,സുജല്ല്യ, സുജിൻ. മരുമക്കൾ :ലിബു, വിപിൻ, നിത്യ. സഞ്ചയനം: ശനിയാഴ്ച രാവിലെ 8.30ന്.