vacancy

വർക്കല: ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ കീഴിലുളള സ്കൂൾ ഒഫ് നഴ്സിംഗിൽ ട്യൂട്ടർമാരുടെ ഒഴിവുണ്ട്. ബി.എസ്.സി നെഴ്സിംഗും രണ്ട് വർഷത്തെ പ്രവർത്തി പരിചയം ഉളളവർക്കും എം.എസ്.സി നഴ്സിംഗ് കഴിഞ്ഞവർക്കും അപേക്ഷിക്കാം. വിവരങ്ങൾക്ക് 8891834023, 8129157474.