parukutty

ശ്രീകാര്യം : ഞാണ്ടൂർക്കോണം കൊക്കോട്ടുകോണത്ത് വീട്ടിൽ, പരേതനായ അപ്പുക്കുട്ടൻപിളളയുടെ ഭാര്യ പാറുക്കുട്ടി അമ്മ (85) നിര്യാതയായി.

മക്കൾ : സുകുമാരി അമ്മ, രാജേന്ദ്രൻ നായർ, വസന്തകുമാരി, നാഗപ്പൻ നായർ, അനിൽകുമാർ, പരേതയായ ലീലകുമാരി,
മരുമക്കൾ : രവീന്ദ്രൻ നായർ, പ്രകാശിനി അമ്മ, മോഹനൻ നായർ, ലളിതാമണി, ശ്രീദേവി, പരേതനായ ബാലചന്ദ്രൻ നായർ,

സഞ്ചയനം : തിങ്കളാഴ്ച രാവിലെ 9 മണിക്ക്.