
തിരുവനന്തപുരം: തിരഞ്ഞെടുപ്പിന്റെ ഭാഗമായി 25 മുതൽ 29 വരെ നടന്ന രണ്ടാംഘട്ട പരിശീലനത്തിന് എത്തിച്ചേരാത്തവർക്കായി ഇന്ന് രാവിലെ ഒമ്പതു മുതൽ പരിശീലനം നൽകാൻ തീരുമാനിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.
പരിശീലന കേന്ദ്രങ്ങൾ
വർക്കല -വർക്കല ബി.ഡി.ഒ. ഓഫിസ്
ആറ്റിങ്ങൽ -ആറ്റിങ്ങൽ ഗവ. ബോയ്സ് എച്ച്.എസ്.എസ്
ചിറയിൻകീഴ് -ആറ്റിങ്ങൽ ഗവ. കോളേജ്
നെടുമങ്ങാട് -നെടുമങ്ങാട് മുനിസിപ്പൽ ടൗൺ ഹാൾ
വാമനപുരം -നെടുമങ്ങാട് ഗവ. ഗേൾസ് എച്ച്.എസ്.എസ്
കഴക്കൂട്ടം -തിരുവനന്തപുരം എസ്.എം.വി. സ്‌കൂൾ
വട്ടിയൂർക്കാവ് -പട്ടം സെന്റ് മേരീസ് എച്ച്.എസ്.എസ് സെല്ലാർ ഹാൾ തിരുവനന്തപുരം -മണക്കാട് ഗേൾസ് എച്ച്.എസ്.എസ്
നേമം -കോട്ടൺ ഹിൽ എച്ച്.എസ്.എസ്
അരുവിക്കര -വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് ഓഫിസ്
പാറശാല -ധനുവച്ചപുരം ഐ.എച്ച്.ആർ.ഡി. കോളജ് ഓഫ് അപ്ലൈഡ് സയൻസസ്
കാട്ടാക്കട -കാട്ടാക്കട ക്രിസ്റ്റ്യൻ കോളജ്,
കോവളം - നെയ്യാറ്റിൻകര ഗവ. ഗേൾസ് എച്ച്.എസ്.എസ്
നെയ്യാറ്റിൻകര -നെയ്യാറ്റിൻകര ബോയ്സ് എച്ച്.എസ്.എസ്. ഓഡിറ്റോറിയം