
കിളിമാനൂർ: പാപ്പാല - ചാക്കുടി ശ്രീധരീയത്തിൽ പരേതനായ എൻ. ശ്രീധരന്റെ ഭാര്യ കെ.ചന്ദ്രമതി (74) നിര്യാതയായി.മക്കൾ: എസ്. ലാൽഡിങ്ക (സൂര്യാ കൺസ്ട്രക്ഷൻസ്),എസ്.ഡൈന (സി. പി. ഐ പഴയകുന്നുമ്മേൽ ലോക്കൽ കമ്മിറ്റിയംഗം). മരുമക്കൾ: മഞ്ചുഷ, സിജിമോൾ. സംസ്കാരം: ഇന്ന് രാവിലെ 9 മണിക്ക്.