lillykutty
ലില്ലിക്കുട്ടി

കൽപ്പറ്റ: കൊളവയൽ കൂർക്കക്കാലായിൽ ലില്ലിക്കുട്ടി (റോസമ്മ, 75) നിര്യാതയായി. ചുണ്ടേൽ മാരേത്ത് കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ കെ.എം മാണി. മക്കൾ: ബിജു (ഡിവിഷൻ ഫോറസ്റ്റ് ഓഫീസ് കൽപ്പറ്റ), സജി (കൊഗ്‌നിസന്റ് ടെക്‌നോളജീസ്, ബംഗളൂരു), ബോബൻ. മരുമക്കൾ: ഡാർലി (മരക്കടവ്), ഷീന (ചുള്ളിയാന), ജെൻസി (കയ്യൂന്നി). സഹോദരങ്ങൾ: പരേതയായ ഏലമ്മ, ജോസ്, ആനീസ്, മേഴ്‌സി, ജെയിംസ്. സംസ്‌കാരം ഇന്ന് രാവിലെ 10 ന് കൊളവയൽ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.