കായംകുളം: എസ്.എൻ.ഡി.പി യോഗം കൃഷ്ണപുരം 343 ാം നമ്പർ ശാഖയിലെ ഗുരുദേവ പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠ വാർഷികം ഇന്ന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കും. രാവിലെ 7 ന് മഹാഗുരുപൂജ കലശപൂജ. ഉച്ചയ്ക്ക് 12ന് നടക്കുന്ന പൊതുസമ്മേളനം.യൂണിയൻ സെക്രട്ടറി. പി.പ്രദീപ്‌ലാൽ ഉദ്ഘാടനം ചെയ്യും.ശാഖാ പ്രസിഡന്റ് എസ്.അനിൽ അദ്ധ്യക്ഷത വഹിക്കും. ഉച്ചയ്ക്ക് ഒന്നി​ന് അന്നദാനം, 1:30ന് പ്രഭാഷണം, വൈകിട്ട് 7 ന് ദീപാരാധന, ദീപകാഴ്ച്ച.