എടത്വ : പറപ്പള്ളിൽ ജോസഫ് ജോർജ്ജ് (ബേബിച്ചൻ-100) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് എടത്വ സെന്റ് ജോർജ്ജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ. ഭാര്യ: കുട്ടിയമ്മ. മക്കൾ: കുഞ്ഞുമോൾ, മോനച്ചൻ, ലാലി, ലൗലി. മരുമക്കൾ : ലിസി, ബേബിച്ചൻ, നൈനാച്ചൻ, പരേതനായ റുപ്പിച്ചൻ.