ഏവൂർ തെക്ക്: അരിപ്പാട്ടുശ്ശേരിൽ ശങ്കരൻ (75) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: അമ്പിളി, അഞ്ജു. മരുമക്കൾ: സുനിൽ, ഗോപകുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.