പൂച്ചാക്കൽ: പെരുമ്പളം പഞ്ചായത്ത് പത്താം വാർഡ് അയ്യർ ഭവനിൽ പാറ്റുചിറയ്ക്കൽ ലക്ഷ്മണൻ (94) നിര്യാതനായി. ഭാര്യ: പരേതയായ കമലാക്ഷി. മക്കൾ: ശ്യാമള, സതീശൻ, സുനിൽകുമാർ, ബിന്ദു. മരുമക്കൾ:ധനഞ്ജയൻ, രാഗിണി, ലിജി, ജയദേവൻ