gj

ഹരിപ്പാട്: എരിക്കാവ് കൊച്ചുപറമ്പിൽ ഉത്തമൻ (73) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: ദിലീപ്, വിനോദ്. മരുമക്കൾ: ശ്രീജി, സജിത. സഞ്ചയനം 3ന് രാവിലെ 8ന്