കായംകുളം : കീരിക്കാട് തെക്ക് പുത്തൻ കണ്ടത്തിൽ പരേതനായ ഭാർഗവചന്ദ്രന്റെ ഭാര്യ ഗൗരി (82) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ചന്ദ്രബാബു, മോഹനൻ, രമേശൻ, രമണി, രാധ, അശോകൻ, മുരളി. മരുമക്കൾ: സുശീല ബാബു, അമ്പിളി, ദീപാറാണി, പരേതനായ രവി, പ്രദീപ്, ദീപ, അമ്പിളി.