tv-r

അരൂർ:ചന്തിരൂർ ഇലവുങ്കൽ വെളി ജോസ് (54) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 9 ന് ഏരമല്ലൂർ സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: പോൾസൺ ,ജാക്സൺ ,മരിയ. മരുമകൻ: ലെസ്റ്റിൻ.