ആലപ്പുഴ: നോർത്ത് ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ വരുന്ന വില്ലേജ് ഓഫീസ്,ഫെഡറൽ ബാങ്ക്,വാര്യത്,ബി.എം.എസ് ഷെഡ്,സഹൃദയ,പിക്കാസോ കാസിൽ എന്നീ ട്രാൻസ്ഫോമർ പരിധികളിൽ ഇന്ന് രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെ വൈദ്യുതി മുടങ്ങും.