antony

പൂച്ചാക്കൽ: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പാണാവള്ളി എട്ടാം വാർഡ് ചെറുവേലിക്കകത്ത് ആന്റണി (71) മരിച്ചു. മൂത്രാശയ സംബന്ധമായ അസുഖത്തിന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിരിക്കെ രണ്ടാഴ്ച മുമ്പാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ രാവിലെയാണ് മരിച്ചത്. ഭാര്യ: ലില്ലിക്കുട്ടി. മക്കൾ: ആന്റി, സാലി, സാന്റി, സണ്ണി. മരുമക്കൾ: വിൽസി.