hdy

ഹരിപ്പാട്: ഹരിപ്പാട് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി ആർ.സജിലാൽ ഇന്നലെ ചേപ്പാട്, കരുവാറ്റ, തുടങ്ങിയ പ്രദേശങ്ങളിലും വിവിധ ക്രൈസ്തവ ദേവാലയങ്ങളിലും വോട്ട് അഭ്യർത്ഥിച്ചു. എൽ ഡി എഫ് നേതാക്കളായ പി ബി സുഗതൻ, മഞ്ജു വിജയൻ, ആർ അനിരാജ്, അജേഷ് സുധാകരൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.