മാവേലിക്കര: ചെട്ടികുളങ്ങര ഈരേഴ വടക്ക് കാര്യാട്ടിൽ സോപാനത്തിൽ പരേതനായ മുരളീധരൻ നായരുടെ ഭാര്യ രത്നമ്മ (69) നിര്യതയായി. മക്കൾ: രാജേഷ് കുമാർ, രാജലക്ഷ്മി. മരുമക്കൾ : തുഷാര, ഗിരീഷ്.