s

ആലപ്പുഴ: പോസ്റ്റൽ വോട്ടിനായി തപാലിൽ ഫോം 12 നൽകിയിട്ടുള്ള, തിരഞ്ഞെടുപ്പ് ജോലിയിലുള്ള ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് അയച്ചു നൽകുമെന്ന് ജില്ല കളക്ടർ അറിയിച്ചു.ഇന്ന് വരെ വോട്ടർ ഫെസിലിറ്റേഷൻ സെന്ററിൽ എത്തി വോട്ട് ചെയ്യാൻ കഴിയാത്ത അപേക്ഷകർക്കാണ് തപാലിൽ പോസ്റ്റൽ ബാലറ്റ് അയച്ചു നൽകുന്നത്.