മാവേലിക്കര- കൈത വടക്ക് നമ്പിയത്ത് ക്ഷേത്രത്തിലെ വാർഷിക പൂജ ഇന്ന് നടക്കും. പാമ്പുമേക്കാട് കാരണവർ പി.എസ് ശ്രീധരൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും. രാവിലെ 8ന് കലശപൂജ, 10ന് നൂറും പാലും, 12ന് സർപ്പപൂജ, വൈകിട്ട് 5ന് സർപ്പബലി എന്നിവ നടക്കും.