marykutty

കുട്ടനാട്: കൈനകരി പഞ്ചായത്ത് എട്ടാം വാർഡ് മംഗളാപറമ്പ് കൊച്ചുപറമ്പിൽ വർഗ്ഗീസിന്റ ഭാര്യമേരിക്കുട്ടി (വത്സമ്മ-61) നിര്യാതയായി സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന്‌ചേന്നങ്കരി സെന്റ്‌ജോസഫ്‌ ദേവാലയ സെമിത്തേരിയിൽ മക്കൾ ജിജോ, ലിന്റോ.