obituary

ചേർത്തല: മുനിസിപ്പൽ 28-ാം വാർഡിൽ വെളി​പ്പറമ്പിൽ സി.ഷൺമുഖരാജ്(68)നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: ശിവനമ്മാൾ. മക്കൾ: മഹേശ്വരി,മഹേഷ്,ഗായത്രി. മരുമകൻ:വിജു.