t

ഹരിപ്പാട്: കാട്ടിൽമാർക്കറ്റ് പൊത്തപ്പള്ളി വടക്ക് ഒതളംപാട്ട് വാമദേവൻ (72) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: അംബാലി, സൗമ്യ. മരുമക്കൾ: ശശാങ്കൻ, റിനീജ്. സഞ്ചയനം: ഞായർ രാവിലെ എട്ടിന്