rt

കായംകുളം: കണ്ടല്ലൂർ പഠനച്ചിറ തെക്കതിൽ എൻ. വാസവൻ (57- അഞ്ജന എൻജിനീയറിംഗ് വർക്സ്) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: അഞ്ജു, അഞ്ജന. മരുമകൻ: വിനോദ്. സഞ്ചയനം നാളെ രാവിലെ 9ന്