ചേർത്തല: ഓട്ടോകാസ്റ്റ് റിട്ട. ജീവനക്കാരൻ മാരാരിക്കുളം വടക്ക് പഞ്ചായത്ത് എട്ടാം വാർഡ് എസ്.എൻ. പുരം കാവ്യരത്ന വീട്ടിൽ രാധാകൃഷ്ണൻനായർ(63)നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: സുധർമ്മ ദേവി(ഫാർമസിസ്റ്റ്,ഇ.എസ്.ഐ ആശുപത്രി,ആലപ്പുഴ). മക്കൾ: ദേവിക കൃഷ്ണ,ആദിൽ ആർ.നായർ.