obituary

ചേർത്തല: കഞ്ഞിക്കുഴി പഞ്ചായത്ത് 14-ാം വാർഡ് നെടുങ്ങാട്ട് ചിറയിൽ പി.കെ. സുകുമാരൻ(77)നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ദേവകി. മക്കൾ: ഓമന,അംബി,ഷീല, എൻ.എസ്. മധു. മരുമക്കൾ: ചന്ദ്രൻ,ബാബു, പ്രിയമ്മ, പരേതനായ രഘുവരൻ.