ponamma

ആലപ്പുഴ: കാളാത്ത് വാർഡിൽ സുമേരുവിൽ പരേതനായ കെ.മാധവന്റെ ഭാര്യ ടി.എസ്.പൊന്നമ്മ (87) നിര്യാതയായി. മക്കൾ: കെ.എം.ജയസേനൻ,ടി.എം.ജയദേവി,കെ.എം.ശ്രീദേവി,കെ.എം.നിർമ്മലാദേവി.മരുമക്കൾ: എം.ടി.സാജി,കെ.സുരേന്ദ്രൻ,കെ.അശോകൻ,ആർ.മോഹനൻ.സഞ്ചയനം 7 ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ.