ഹരിപ്പാട്: തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളുടെ ഭാഗമായി കോളേജ് ക്യാമ്പസ് ശുചീകരിച്ചു. ടി.കെ മാധവ മെമ്മോറിയൽ കോളേജ് എൻഎസ്എസ് യൂണിറ്റ് അംഗങ്ങളാണ് പ്രവർത്തനങ്ങൾ നടത്തിയത്. തിരഞ്ഞെടുപ്പിൽ കോളേജ് കളക്ഷൻ സെന്ററാണ്. കാമ്പസിലെ പ്ലാസ്റ്റിക് മാലിന്യങ്ങളെല്ലാം മാറ്റി.