a

മാവേലിക്കര- വാത്തികുളം ബിന്ദു ഭവനത്തിൽ പരേതനായ എം.കെ ടൈറ്റസിന്റെ ഭാര്യ ലില്ലിക്കുട്ടി ടൈറ്റസ് (75) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വാത്തികുളം സെന്റ് പോൾസ് മാർത്തോമ പള്ളി സെമിത്തെരിയിൽ. മക്കൾ: ബിന്ദു ടൈറ്റസ്, ബിനു ടൈറ്റസ്. മരുമക്കൾ: തോമസ് വൈദ്യൻ, ലിനി തോമസ്.