bright

ആലപ്പുഴ: ചെട്ടികാട് കൊച്ചീക്കാരൻ വീട്ടിൽ (കൂട്ടുങ്കൽ പരേതനായ റെമീജിയസ് ഉമ്മച്ചന്റെ മകൻ ബ്രൈറ്റ് പീറ്റർ (67) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3 ന് ആലപ്പുഴ മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ. ഭാര്യ: ആൻസമ്മ. മക്കൾ: മെറിൻ ആൽബർട്ട്, ആഡ്‌ലിൻ ലുദുവിൻ ബ്രൈറ്റ്, ക്രീസ്റ്റീൻ മാർട്ടിൻ ബ്രൈറ്റ്.