കലവൂർ: മണ്ണഞ്ചേരി പഞ്ചായത്ത് 22-ാം വാർഡിൽ കണ്ണന്തറ ലക്ഷംവീട്ടിൽ ചന്ദ്രൻ (66) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ശ്രീമോൾ, ശ്രീജ. മരുമക്കൾ: സുജിത്ത്, സുരാജ്. സഞ്ചയനം ഞായറാഴ്ച രാവിലെ 10.45 ന്.