മുതുകുളം: മുതുകുളം സൗത്ത് മണ്ഡലം കോൺഗ്രസ്‌കമ്മിറ്റി 152 -ാം ബൂത്ത് കുടുംബ സംഗമം നടത്തി. ഡി സി സി മെമ്പർ ബി. എസ്. സുജിത്ത് ലാൽ ഉദ്ഘാടനം ചെയ്തു. ബൂത്ത്‌ പ്രസിഡന്റ്‌ ശങ്കരനാരായണപിള്ള ആദ്യക്ഷൻ ആയി. സൗത്ത് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ് ചിറ്റക്കാട് രവീന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. ഇലക്ഷൻ കമ്മിറ്റി ചെയർമാൻ സുനിൽ സൂര്യമംഗലം മുതിർന്ന കോൺഗ്രസ്‌ നേതാക്കളെ ആദരിച്ചു. ഡോ. രോഹിത്, ബിന്ദു പി, രവിപുരത്തു രവീന്ദ്രൻ ,വിശ്വനാഥൻ നായർ , മോഹനൻ പിള്ള , രാജി വിജയൻ ,

ചന്ദ്രശേഖര പണിക്കർ , ഗിരിജപ്രേംജി , ഗീത, ശശി തുടങ്ങിയവർ സംസാരിച്ചു