kochaniyan-pillai

കായംകുളം: മലമേൽഭാഗം തെക്കേഅമ്പനാട്ട് വീട്ടിൽ കൊച്ചനിയൻപിള്ള (80) നിര്യാതനായി.
ഭാര്യ: ആനന്ദാമ്മ, മക്കൾ : ഉണ്ണിക്കൃഷ്ണപിള്ള, തങ്കമണി, കൃഷ്ണപിള്ള (മുൻ പഞ്ചായത്ത്‌ മെമ്പർ ),ശോഭ.
മരുമക്കൾ: മിനിമോൾ, വിജയലക്ഷ്‌മി, ഉണ്ണികൃഷ്ണൻ. സംസ്ക്കാരം ഇന്ന് രാവിലെ 9ന്.സഞ്ചയനം വ്യാഴം രാവിലെ 9 ന്.