tv-r

തുറവൂർ:എഴുപുന്ന തെക്ക് ചങ്ങരത്ത് പുത്തേഴത്ത് സൗപർണികയിൽ സി.ആർ.സജീവൻ (62) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: സുധ. മക്കൾ: രാജ്കമൽ, രാജ് വിമൽ, മരുമകൾ: അഡ്വ.രോഷിത.