ചേർത്തല: മുനിസിപ്പൽ 29-ാം വാർഡ് നിർമ്മൽ നിവാസിൽ കെ.ആർ. ജയകുമാറിന്റെ ഭാര്യ ഗീതാകുമാരി (63) നിര്യാതയായി. മക്കൾ: സന്തോഷ് കുമാർ (എച്ച്.എം, മാനക്കോടം പാട്ടം എൽ.പി.എസ്), സതീഷ് കുമാർ (ഡിസൈനർ). മരുമക്കൾ: അനിതാകുമാരി,വിജയലക്ഷ്മി (അദ്ധ്യാപിക, അമ്പലപ്പുഴ ഗവ. മോഡൽ വോക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ).