vijayan

പറയകാട് : കുത്തിയതോട് പഞ്ചായത്ത് 4-ാം വാർഡ് പറയകാട് കളത്തിൽ വിജയൻ (74) നിര്യാതനായി. ഭാര്യ: പരേതയായ മേദിനി. മക്കൾ: വിപിൻദാസ്, ബിൻസി. മരുമക്കൾ: നിഷ, സുനിൽകുമാർ.