ഹരിപ്പാട് : കാലങ്ങളായി കേരള ജനതയെ പറ്റിക്കുന്ന ഇടതു -വലത് ഒത്തുതീർപ്പ് രാഷ്ട്രീയത്തിനെതിരായി ഹരിപ്പാട് വിധിയെഴുതുമെന്ന് എൻ.ഡി.എ നിയോജകമണ്ഡലം കൺവീനർ മോഹനൻ, ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ്‌ കെ.എസ്. വിനോദ് എന്നിവർ പറഞ്ഞു.