കാട്ടൂർ : കോർത്തുശേരിൽ ശ്രീ ഭഗവതി ക്ഷേത്രത്തിൽ ഉത്സവം ഇന്ന് സമാപിക്കും. വടക്കേ ചേരുവാര ഉത്രാട പള്ളിവേട്ട മഹോത്സവദിനമായ ഇന്ന് രാവിലെ 8.30ന് പ്രഭാത ശ്രീബലി, വൈകിട്ട് 5.30 ന് കാഴ്ച ശ്രീബലി, രാത്രി 9ന് പള്ളിവേട്ട.