ഹരിപ്പാട്: കരുവാറ്റ വടക്ക് കാരമുട്ടേൽ ശ്രീ കണ്ണമ്പള്ളിൽ ശ്രീ മഹാദേവ ദേവീക്ഷേത്രത്തിലെ കാണിക്കവഞ്ചി മോഷ്ടാക്കൾ അപഹരിച്ചു. രണ്ട് നിലവിളക്കുകളും മോഷണം പോയി. ക്ഷേത്ര ഭാരവാഹികൾ ഹരിപ്പാട് പൊലിസിൽ പരാതി നൽകി