മാവേലിക്കര- ഇരമത്തൂർ തെന്നടിയിൽ ആർ.ബാലകൃഷ്ണൻ നായർ (78) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ആർ.രാധമ്മ. മക്കൾ: രേഖ, ബിന്ദു, വിനോദ് കുമാർ. മരുമക്കൾ: ജയകുമാർ, രമേശ് കുമാർ, അനിത.